Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:53 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrumkerala,nightlife,newproject,i2inews

24 മണിക്കൂർ തുറന്നിരിക്കുന്ന നഗരം പദ്ധതി  മുന്നോട്ടു വെച്ച് സർക്കാർ .ആദ്യ ഘട്ടമെന്ന നിലയിൽ തിരുവനന്തപുരത്താണ് ഇത് നടപ്പാക്കുക. തലസ്ഥാനത്ത് നഗരസഭ നിശ്ചയിക്കുന്ന പ്രദേശങ്ങളിൽ രാത്രിയിൽ  തുറന്നിരിക്കുന്ന കച്ചവടസ്ഥാപനങ്ങളും സജീവമായ നിരത്തുകളും അതിനോടൊത്ത സുരക്ഷയും ഒരുക്കാൻ മന്ത്രിസഭ തീരുമാനിച്ചു .സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളിലും വരുന്ന ഏപ്രിൽ മാസം പദ്ധതി നടപ്പാക്കാനുള്ള നിർദ്ദേശം നൽകും.ഇതിനു വേണ്ടി പോലീസ് ,ടൂറിസം,തദ്ദേശഭരണ വകുപ്പ്,തൊഴിൽ വകുപ്പ്,നഗരസഭ എന്നിവയിലെ ഉദ്യോഗസ്ഥർ അടങ്ങുന്ന സമിതി രൂപികരിക്കും .

മുഖ്യ മന്ത്രി ഐ ടി മേഖലയുമായി നടത്തിയ ചർച്ചയിലാണ് കേരളത്തിലെ നഗരങ്ങളിൽ രാത്രി ജീവിതമില്ലെന്ന പരാതികൾ ഉയർന്നത്,ഇതിനോടൊപ്പം പബ്ബുകൾ വേണമെന്നുള്ള ആവിശ്യവും പരിഗണനയിലാണ് .

Readers Comment

Add a Comment