Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:20 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrumlife,invitation meet, aswin kp,i2inews

ഖത്തറിൽ വെച്ച് നടന്ന ഇൻവിറ്റേഷൻ മീറ്റിൽ വ്യക്തിഗത ചാമ്പ്യൻ പട്ടം കരസ്ഥമാക്കി പോലീസ് താരം കെ.പി  അശ്വിൻ. എസ്.എ.പി യിൽ റിക്രൂട്ട് ഹവിൽദാർ ആയ അശ്വിൻ 100 , 200 മീറ്റർ ഓട്ട മത്സരങ്ങളിൽ സ്വർണ്ണം നേടിയാണ് ഈ മീറ്റിൽ വ്യക്തിഗത ചാമ്പ്യനായത് . കേരള പോലീസിന്റെ ഉപഹാരം സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ അദ്ദേഹത്തിന് സമ്മാനിച്ചു .

Readers Comment

Add a Comment