Forecast Weather using OpenWeatherMap with PHP

Kerala

  • Monday 2:29 am
  • 10th August, 2026
  • Overcast Clouds
22.79°C22.79°C
  • Humidity: 97 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,vava suresh, i2inews

അണലിയുടെ കടിയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വാവ സുരേഷ് ആരോഗ്യനില വീണ്ടെടുത്ത് വരുന്നു. മാധ്യമങ്ങളിൽ വ്യാജ വാർത്തകൾ പരക്കുന്ന സാഹചര്യത്തിലാണ് മെഡിക്കൽ കോളേജ് സൂപ്രണ്ട് നിലവിലെ സാഹചര്യം അറിയിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ വീണ്ടും രക്തം കട്ട പിടിച്ചു തുടങ്ങിയിരുന്നു. എന്നാൽ അപകട നില തരണം ചെയ്തതായും സൂപ്രണ്ട് പറഞ്ഞു  വ്യാഴാഴ്ച പുലർച്ചെ പത്തനംതിട്ട കലഞ്ഞൂർ ഇടത്തറ ജംഗ്ഷനിൽ വെച്ചാണ് സുരേഷിന് പാമ്പിന്റെ കടി ഏൽക്കുന്നത്. ഒരു വീട്ടിൽ നിന്നും പിടിച്ചെടുത്ത പാമ്പിനെ കുപ്പിയിൽ ആക്കി കൊണ്ട് പോകുന്ന വഴിയിൽ നാട്ടുകാരെ കാണിക്കാൻ പുറത്തെടുക്കുന്ന സാഹചര്യത്തിലാണ് കടി ഏറ്റത്. 

പേടിക്കേണ്ടതായി ഒന്നുമില്ല, മാധ്യമങ്ങളിൽ വരുന്ന വ്യാജ വാർത്തകൾക്ക് പിന്നാലെ ആരും പോകരുതെന്നും ആരോഗ്യനില വീണ്ടെടുത്തു വരുന്ന സാഹചര്യത്തിൽ ഉടൻ തന്നെ വാർഡിലേക്ക് മാറ്റുമെന്നും, പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയും അറിയിച്ചു കൊണ്ട് വാവ സുരേഷ് ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തു.

Readers Comment

Add a Comment