Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:19 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, noida metro rail, i2inews

 ജന്മദിനവും വിവാഹവും ഇനി മെട്രോ കോച്ചില്‍ ആഘോഷിക്കാം. നോയ്ഡ മെട്രോ റെയില്‍ കോര്‍പ്പറേഷനാണ് ആഘോഷങ്ങള്‍ക്ക് വേദിയൊരുക്കുന്നത്. അതിനായി കോച്ചുകള്‍ ബുക്ക് ചെയ്യാം. മണിക്കൂറിന് 5000 രൂപമുതല്‍ 10,000 രൂപവരെമാത്രമാണ് ചെലവ്. ട്രെയിന്റെ പ്രവര്‍ത്തന സമയത്തും അല്ലാത്തപ്പോഴും ആഘോഷം സംഘടിപ്പിക്കാം. നോയ്ഡ മെട്രോ റെയിലിനും വരുമാനമാകുകകുയും അതോടൊപ്പം ആഘോഷിക്കാനൊരു പുതുമയുമാകുമിതെന്ന് മെട്രോ റെയില്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പി.ഡി ഉപാധ്യായ പറഞ്ഞു. 

മെട്രോ സമയങ്ങളിലാകും ഓടുന്ന കോച്ചുകള്‍ അനുവദിക്കുക.ഓടാത്ത സമയമായ രാത്രി 11 മുതല്‍ പുലര്‍ച്ചെ രണ്ടുവരെയാകും നിര്‍ത്തിയിട്ടിരിക്കുന്ന കോച്ച് അനുവദിക്കുക. നാലു കോച്ചുവരെ ബുക്ക് ചെയ്യാം.

Readers Comment

Add a Comment