Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമി യുടെ വീഡിയോ എഡിറ്റിങ്/ ഫോട്ടോ ജേര്‍ണലിസം കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. തിരുവനന്തപുരം സെന്ററില്‍ നടത്തുന്ന ആറുമാസത്തെ വീഡിയോ എഡിറ്റിങ്/ മൂന്നുമാസത്തെ ഫോട്ടോ ജേര്‍ണലിസം കോഴ്‌സുകളുടെ പുതിയ ബാച്ചുകള്‍ ഉടനെ ആരംഭിക്കും. യോഗ്യത: പ്ലസ് ടു. പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് വീഡിയോ എഡിറ്റിങ്ങിന് ഫീസ് ആനുകൂല്യം ലഭിക്കും.
അപേക്ഷാഫോറം അക്കാദമി വെബ്‌സൈറ്റായ keralamediaacademy.org ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: വീഡിയോ എഡിറ്റിംഗ് - 9400048282, ഫോട്ടോ ജേര്‍ണലിസം- 9447225524. ഓഫീസ്- 0471- 2726275
23.42°C








