Forecast Weather using OpenWeatherMap with PHP

Kerala

  • Monday 7:41 am
  • 10th August, 2026
  • Overcast Clouds
24.2°C24.2°C
  • Humidity: 94 %
  • Wind: 0.48 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, ktet exam, admit card, i2inews , life , i2inews

ഫെബ്രുവരി 15, 16 തീയതികളില്‍ നടക്കുന്ന കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെടെറ്റ്) പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് https:/ktet.kerala.gov.in ല്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.അപ്ലിക്കേഷന്‍ ഐ.ഡി.യും ആപ്ലിക്കേഷന്‍ നമ്പരും നഷ്ടപ്പെട്ടവര്‍ക്ക് വെബ്‌സൈറ്റില്‍ നിന്ന് അവ ലഭ്യമാകും. നോട്ടിഫിക്കേഷന്‍ പ്രകാരമല്ലാത്ത ഫോട്ടോ അപ്‌ലോഡ് ചെയ്തവര്‍ക്ക് ശരിയായ ഫോട്ടോ കാന്‍ഡിഡേറ്റ് ലോഗിനില്‍ കൂടി അപ്‌ലോഡ് ചെയ്ത് അഡ്മിറ്റ് കാര്‍ഡ് ലഭിക്കുന്നതിനുള്ള സൗകര്യം 13 വരെ ലഭ്യമാണ്.

Readers Comment

Add a Comment