Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:37 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, psc, exam notification, i2inews

ലാസ്റ്റ് ഗ്രേഡ്, എസ്ഐ, എൽപി/യുപി അസിസ്റ്റന്റ്, സ്റ്റാഫ് നേഴ്‌സ്, ഫുഡ് സേഫ്റ്റി ഓഫീസർ, അഗ്രിക്കൾച്ചറൽ ഓഫീസർ, ഫാർമസിസ്റ്റ് തുടങ്ങിയവയ്‌ക്കൊപ്പം എച്ച്എസ്എസ്ടിയിലെ വിവിധ അധ്യാപക തസ്തികകളിലേക്കും അപേക്ഷിക്കാം.

സബ് ഇൻസ്‌പെക്ടർ, അസിസ്‌റ്റന്റ്‌ ജയിലർ, എക്‌സൈസ് ഇൻസ്‌പെക്ടർ ട്രെയിനി, വൈൽഡ് ലൈഫ് അസിസ്റ്റന്റ്, ആംഡ് പൊലീസ് കോൺസ്റ്റബിൾ, സിവിൽ എക്‌സൈസ് ഓഫീസർ തുടങ്ങിയ യൂണിഫോം വിഭാഗത്തിലെ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്‌.

സംവരണ വിഭാഗക്കാർക്ക് പ്രത്യേക റിക്രൂട്ട്മെന്റിനും നിരവധി തസ്തികകളിലേക്ക്‌ അപേക്ഷിക്കാം. പിഎസ്‌സിയുടെ വെബ്‌സൈറ്റിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവർ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

Readers Comment

Add a Comment