Forecast Weather using OpenWeatherMap with PHP

Kerala

  • Monday 12:42 am
  • 10th August, 2026
  • Overcast Clouds
23.04°C23.04°C
  • Humidity: 97 %
  • Wind: 0.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

സംസ്ഥാന അബ്കാരി തൊഴിലാളി ക്ഷേമനിധി പെൻഷൻ ഇരട്ടിയാക്കി വർധിപ്പിച്ചു. കുറഞ്ഞ പ്രതിമാസ പെൻഷൻ 1000 രൂപയിൽനിന്ന് 2000 രൂപയാക്കി. ബോർഡിൽ അംഗമായ ശേഷമുള്ള പത്തു വർഷത്തിൽ കൂടുതുള്ള ഓരോ അധിക വർഷത്തിനും ഇനി മുതൽ 100 രൂപ നിരക്കിൽ പെൻഷൻ വർധന ലഭിക്കും. 5000 രൂപയായിരിക്കും പരമാവധി പെൻഷൻ. നേരത്തേ ഇത് 2000 രൂപയായിരുന്നു. ക്ഷേമ പെൻഷൻ വർധിപ്പിക്കണമെന്ന ബോർഡിന്റെ ശുപാർശ പരിഗണിച്ചാണു സർക്കാർ തീരുമാനം.

Readers Comment

Add a Comment