Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:20 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,football, game, under13, under15, selecton trial, i2inews

സെന്റ് ജോസഫ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബിന്റെ നേതൃത്വത്തിൽ  ഭാവി ഫുട്ബോൾ താരങ്ങളെ കണ്ടത്തുന്നതിന്റെ ഭാഗമായി സെലക്ഷൻ ട്രയൽസ് സംഘടിപ്പിക്കുന്നു .അണ്ടർ 13  ,അണ്ടർ 15 ടീമുകളിലേക്കാണു സെലക്ഷൻ ട്രയൽസ് നടത്തുന്നത്.താൽപര്യമുള്ള വിദ്യാർഥികൾ ജനന സർട്ടിഫിക്കറ്റും, ഐ ഡി പ്രൂഫ് (ആധാർ കാർഡ്/ പാസ്പോർട്ട് ), ഫുട്ബോൾ കിറ്റ് എന്നിവയുമായി  ശനിയാഴ്ച രാവിലെ 6:30 മണിക്ക് കൊച്ചുവേളി സെന്റ് ജോസഫ് ഗ്രൗണ്ടിൽ എത്തിച്ചേരുക .

 

 

Readers Comment

Add a Comment