Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 8:14 pm
  • 9th August, 2026
  • Light Rain
23.5°C23.5°C
  • Humidity: 95 %
  • Wind: 0.73 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, odapec, job opportunity, i2inews

കേരള സർക്കാർ സ്ഥാപനമായ ഒഡാപെക് താഴെ പറയുന്ന തസ്തികളിൽ ഒമാനിലെ പ്രമുഖ ഇന്ത്യൻ സ്കൂളിലേക്ക് നിയമനം നടത്തുന്നു. ഏതെങ്കിലും CBSE/ICSE സ്കൂളിൽ 2 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. ആകർഷകമായ ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കും. താല്പര്യമുള്ളവർ ബയോഡേറ്റ     Eu@odepc.in  എന്ന ഇമെയിൽ ഐഡി യിലേക്ക് ജനുവരി 29 നകം അയക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 0471-2329440/41/42/43/45

 1.മ്യൂസിക് ടീച്ചർ (ഡിഗ്രി /ഡിപ്ലോമ ഇൻ മ്യൂസിക് )

2.ഡാൻസ് ടീച്ചർ(ഡിഗ്രി )

3.ഫിസിക്കൽ എഡ്യൂക്കേറ്റർ(സ്ത്രീകൾ) (ബി.പി.എഡ് /എം.പി.എഡ്  )

4.സ്റ്റുഡന്റസ് കൗൺസിലർ (പി ജി/ഡിഗ്രി +ഡിപ്ലോമ ഇൻ സൈക്കോളജി)

5.കെ. ജി ടീച്ചർ (ഡിഗ്രി+B.Ed/ടി.ടി.സി/ മോന്റെസോറി  ട്രെയിനിംഗ് )

Readers Comment

Add a Comment