Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:21 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 കേരള വാട്ടര്‍ അതോറിറ്റിയില്‍നിന്ന് പ്ലംബിങ് ലൈസന്‍സ് നല്‍കുന്നതിനുള്ള എഴുത്തുപരീക്ഷ 2020 ഫെബ്രുവരി എട്ടിനു രാവിലെ പത്തുമണിമുതല്‍ തൈക്കാട് ഗവ. മോഡല്‍ എച്ച്എസ്എസ്, എല്‍പിഎസ് ആന്‍ഡ് നഴ്സറിയില്‍ നടക്കും. അര്‍ഹരായ അപേക്ഷകര്‍ക്ക് പ്രവേശന ടിക്കറ്റുകള്‍ അയച്ചിട്ടുണ്ട്. പ്രവേശന ടിക്കറ്റുകള്‍  ജനുവരി 30നു മുന്‍പായി ലഭിച്ചില്ലെങ്കില്‍ പരീക്ഷാകണ്‍ട്രോളറുടെ(ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍(ജനറല്‍), ജലഭവന്‍, തിരുവനന്തപുരം) ഓഫിസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 8547638129, 8547638030.

Readers Comment

Add a Comment