Forecast Weather using OpenWeatherMap with PHP

Kerala

  • Monday 2:31 am
  • 10th August, 2026
  • Overcast Clouds
22.79°C22.79°C
  • Humidity: 97 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ന് ദേശീയ ബാലികാദിനമായിരുന്നു. പക്ഷേ മാധ്യമങ്ങളും ബുദ്ധിജീവികളും വർത്തമാനകാലത്തെ ബാലികാദിനത്തിന്റെ പ്രസക്തിയെക്കുറിച്ച് ഒന്നും പരാമർശിച്ചില്ല. വാളയാറിലെയും ഉത്തർപ്രദേശിലെയും പെൺകുട്ടികളുടെ ആത്മാക്കൾ നീതിക്കായി കേഴുമ്പോഴാണ് ബാലികാദിനം കടന്നുവന്നതെന്നത് ശ്രദ്ധേയം. സ്ത്രീ അമ്മയാണ്, ദേവിയാണ്, ഭാര്യയാണ്, സഹോദരിയാണ്, മകളാണ് എന്നൊക്കെ ഘോരഘോരം പറയുന്നവരാരും 
ബാലികാദിനത്തിന്റെ പ്രസക്തിയെക്കുറിച്ച് മിണ്ടിയിട്ടില്ല.
ഇന്ത്യയുടെ ആദ്യത്തെ വനിതാപ്രധാനമന്ത്രിയായി 1966-ൽ ഇന്ദിരാഗാന്ധി ചുമതലയേറ്റ ജനുവരി 24 ആണ് ദേശീയ ബാലികാ ദിനമായി ആചരിക്കുന്നത്. പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗ വിവേചനത്തിനെതിരെ ബോധവത്കരണം നടത്തുന്നതിന്റെയും ഭാഗമായാണ് ദേശീയ ബാലികാ ദിനമായി ജനുവരി 24 ആചരിക്കുന്നത്. 

Readers Comment

Add a Comment