Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:24 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,receptionist, accountant, i2inews

സംസ്ഥാന കായികയുവജന കാര്യാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന വട്ടിയൂർക്കാവ് സ്‌പേർട്‌സ് ഫിറ്റ്‌നസ് സെന്ററിൽ റിസപ്ഷനിസ്റ്റ് കം അക്കൗണ്ടന്റ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു.കൊമേഴ്‌സ് ബിരുദമാണ് യോഗ്യത. റ്റാലി സോഫ്റ്റ്‌വെയർ, ഇംഗ്ലീഷ്, മലയാളം ഭാഷകൾ എന്നിവ അനായാസമായി കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യം ഉണ്ടായിരിക്കണം. ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും സഹിതം 16ന് രാവിലെ10.30നും ഉച്ചയ്ക്ക് ഒരു മണിക്കും മധ്യേ കായിക എൻജിനീയറിങ് വിഭാഗം, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0471-2323644.

Readers Comment

Add a Comment