Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നഴ്‌സിംഗ് മേഖലയിലെ (ജനറൽ & പബ്ലിക്ക് ഹെൽത്ത്) ഉദ്യോഗസ്ഥർക്കുളള 2020 വർഷത്തെ കേന്ദ്ര സർക്കാരിന്റെ ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്‌ക്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷയുടെ മാതൃകയും തെരഞ്ഞെടുക്കാനുളള മാനദണ്ഡങ്ങളും ജില്ലാ മെഡിക്കൽ ഓഫീസുകളിലും www.dhskerala.gov.in വൈബ് സൈറ്റിലും ലഭ്യമാണ്. നഴ്‌സുമാർ, ആക്‌സിലറി നഴ്‌സ് ആന്റ് മിഡ്‌വൈഫർമാർ, ലേഡി ഹെൽത്ത് വിസിറ്റർ എന്നീ വിഭാഗത്തിൽപ്പെടുന്നവരിൽ നിന്നുളള അപേക്ഷയുടെ മൂന്ന് പകർപ്പുകൾ ആവശ്യമായ രേഖകൾക്കൊപ്പം ജനുവരി 25ന് വൈകുന്നേരം അഞ്ചു മണിക്ക് മുൻപ് ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ (നേഴ്‌സിംഗ്) ആരോഗ്യവകുപ്പ് ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം.
23.71°C








