Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:20 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സൂപ്പർ ന്യൂമററി തസ്തികയിൽ പുനർവിന്യസിക്കുന്നതുമായി ബന്ധപ്പെട്ട്സെ നാളെ സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടക്കുന്ന അദാലത്തിൽ പങ്കെടുക്കാൻ കഴിയാതെ വന്നാൽ അവർക്ക് ഒരവസരം കൂടി നൽകുമെന്ന് പൊതു ഭരണ വകുപ്പ് അറിയിച്ചു.

പൊതുഭരണ വകുപ്പിൽ നിന്ന് ആശ്രിതനിയമന പദ്ധതിപ്രകാരം ആഭ്യന്തര വകുപ്പിൽ സൂപ്പർന്യൂമററി തസ്തികയിൽ നിയമിച്ചവരെ പഞ്ചായത്ത് വകുപ്പിൽ നിന്ന് ആശ്രിതനിയമന പദ്ധതിപ്രകാരം റിപ്പോർട്ട് ചെയ്ത എൽ.ഡി ക്ലർക്കിന്റെ നൂറ് ഒഴിവിലേക്ക് സൂപ്പർ ന്യൂമററി തസ്തികയിൽതന്നെ പുനർവിന്യസിക്കുന്നതുമായി ബന്ധപ്പെട്ടാണ് അദാലത്ത് നടത്തുന്നത്. 
ജനുവരി എട്ടിന് യൂണിയനുകൾ പൊതുപണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അദാലത്തിന്് എത്താൻ ബുദ്ധിമുട്ടുണ്ടായാൽ വീണ്ടും അവസരം നൽകുന്നത്.

Readers Comment

Add a Comment