Forecast Weather using OpenWeatherMap with PHP

Kerala

  • Monday 1:39 pm
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 86 %
  • Wind: 2.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

കമ്മലിന്റെ ആണി ഊരി പോകാതിരിക്കാനായി നെയിൽ പോളിഷ് ഇട്ട് ഉറപ്പിച്ച കമ്മൽ കാതിൽ കിടന്ന് നീര വന്നതിനെ തുടർന്ന് ഊരി മാറ്റാൻ കഴിയാതെയായെ കുഞ്ഞിന് ഫയർഫോഴ്സ് തുണയായി. താഴേ വെട്ടൂർ വാഴവിളയിൽ അഞ്ച് വയസുകാരിയായ കൻസയുടെ കാതിലെ കമ്മലാണ് ഊരാക്കുടുക്കായി മാറിയത്. തുടർന്ന് വർക്കല ഫയർ സ്റ്റേഷനിലെത്തിക്കുകയും ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ഫയർ & റെസ്ക്യൂ ഓഫീസർ സാബു ആർ എൽ കമ്മൽ മുറിച്ച് മാറ്റുകയും ചെയ്തു. കാതിലെ വേദന മാറിയ കുഞ്ഞു കൻസ പുഞ്ചിരിയോടെ മടങ്ങിയപ്പോൾ ഫയർഫോഴ്സ് ജീവനക്കാർക്കും സന്തോഷം.

Readers Comment

Add a Comment