Forecast Weather using OpenWeatherMap with PHP

Kerala

  • Monday 1:40 pm
  • 10th August, 2026
  • Overcast Clouds
24.79°C24.79°C
  • Humidity: 90 %
  • Wind: 2.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്തെ മികച്ച വ്യാവസായിക സംരംഭകർക്കും മികച്ച കരകൗശല വിദഗ്ധർക്കുമായി വ്യവസായ വാണിജ്യ വകുപ്പ് ഏർപ്പെടുത്തിയ പുരസ്‌കാര വിതരണം നാളെ നടക്കും. വൈകിട്ട് 4.30 ന് മാസ്‌കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ പുരസ്‌കാരവിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യും. വി.കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിക്കും.

2015-16 വർഷത്തെ മികച്ച വ്യാവസായിക സംരംഭകർക്കും 2016ലെ മികച്ച കരകൗശല വിദഗ്ധർക്കുമുള്ള പുരസ്‌കാര വിതരണമാണ് നടക്കുന്നത്. മേയർ കെ. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തും. 

Readers Comment

Add a Comment