Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മുംബൈ: ഇനി കോൾ വെയ്റ്റിംഗ് ഫീച്ചർ വാട്സ് ആപ്പിലും വരുന്നു. ആൻഡ്രോയിഡ് വേർഷനിലാണ് ഈ ഫീച്ചർ എത്തുന്നത്. വാട്സ് ആപ്പിൽ വോയിസ് കോൾ ചെയുമ്പോൾ മറ്റൊരു കോൾ വന്നാൽ ഇനി കോൾ വെയ്റ്റിംഗ് കാണിക്കുന്നതാണ് ഈ ഫീച്ചർ.ഉപയോക്താക്കളുടെ കുറെ നാളത്തെ ആവശ്യത്തെത്തുടർന്നാണ് പുതിയ ഫീച്ചർ എത്തിയത്.എന്നാല്‍ കോള്‍ ഹോള്‍ഡ് ചെയ്യാനുള്ള ഫീച്ചര്‍ പുതിയ ഫീച്ചറില്‍ വന്നിട്ടില്ല. നേരത്തെവരെ കോളിംഗിനിടെ മറ്റൊരു കോള്‍ വന്നാല്‍ കോള്‍ ഡിസ്കണക്ട് ആവുകയായിരുന്നു
24.79°C








