Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:25 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അൻപതുശതമാനത്തിലധികം സ്ത്രീകൾ ജോലിചെയ്യുന്ന സ്ഥാപനങ്ങളിൽ കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി ക്രഷ് സംവിധാനം ഒരുക്കുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു. മറ്റേണിറ്റി നിയമത്തിലെ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരുത്താൻ മനുഷ്യാവകാശ കമ്മീഷൻ  
അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ജോലി സമയത്ത് മാതാപിതാക്കൾ കുട്ടികളെ ഓഫീസിൽ കൊണ്ടുവരരുതെന്ന് സർക്കാർ വകുപ്പുകൾ നിർദ്ദേശിച്ചതിനെതിരെ പൊതു പ്രവർത്തക കുസുമം ആർ പുന്നപ്ര നൽകിയ ഹർജിയിലാണ് മനുഷ്യാവകാശ കമ്മീഷൻ ഈ വിധി പുറപ്പെടുവിച്ചത്.

 

Readers Comment

Add a Comment