Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:25 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാന സാമൂഹ്യ ക്ഷേമ ബോർഡ് ട്രാൻസ്‌ജെന്ററുകൾക്കായി എറണാകുളത്തും കാസർകോടും എച്ച്.ഐ.വി. സീറോ സർവൈലൻസ് സെന്റർ ആരംഭിക്കുന്ന ട്രാൻസ്‌ജെൻഡർ സെക്ഷ്വൽ ഹെൽത്ത് ഇന്റർവെൻഷൻ പ്രോജക്ടിൽ പരിചയസമ്പത്തുള്ള എൻ.ജി.ഒ കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, മുൻ വർഷങ്ങളിലെ ആഡിറ്റ് ചെയ്ത കണക്കുകൾ (റസീപ്റ്റ് ആൻഡ് പേമെന്റ്, ഇൻകം ആൻഡ് എക്‌സ്‌പെന്റീച്ചർ, ബാലൻസ് ഷീറ്റ്), വാർഷിക റിപ്പോർട്ടുകൾ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെ ലിസ്റ്റ്, കമ്മിറ്റി തീരുമാനം എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ രണ്ട് സെറ്റ് പകർപ്പ് സഹിതം 16നകം അപേക്ഷിക്കണം. സെക്രട്ടറി, കേരള സംസ്ഥാന സാമൂഹ്യ ക്ഷേമ ബോർഡ്, റ്റി.സി. നമ്പർ- 17/1352-1, അഞ്ജന, കേശവപുരം റോഡ്, റോട്ടറി ജംഗ്ഷൻ, പൂജപ്പുര.പി.ഒ, തിരുവനന്തപുരം-695012 എന്ന വിലാസത്തിൽ അപേക്ഷകൾ അയയ്ക്കണം. വിശദവിവരങ്ങൾക്ക്: ഫോൺ: 0471-2352258.

Readers Comment

Add a Comment