Forecast Weather using OpenWeatherMap with PHP

Kerala

  • Monday 2:29 am
  • 10th August, 2026
  • Overcast Clouds
22.79°C22.79°C
  • Humidity: 97 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ (കെപ്‌കോ) നടത്തുന്ന ആറ് മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ പൗൾട്രി ഫാമിംഗ് (സി.പി.എഫ്) കോഴ്‌സിൽ അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് വിജയിച്ചിരിക്കണം. ഇതര തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും മറ്റു കോഴ്‌സുകൾ പഠിക്കുന്നവർക്കും കോഴ്‌സിന് ചേരാം. ഫീസ് 3800 രൂപ. പഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്ന വിദ്യാർഥികൾക്ക് 50 ശതമാനം ഫീസിളവ് ലഭിക്കും. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് മുഴുവൻ ഫീസിളവ് ലഭിക്കും.   https://onlineadmission.ignou.ac.in/admission/ വഴി ഓൺലൈനായി അപേക്ഷിക്കാം. ഫോൺ: 9400608493, 9446479989, 9495000931.

Readers Comment

Add a Comment