Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:20 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

ബാങ്കുകളുടെ എഴുത്തുകുത്തുകളും ഇടപാടുകൾ സംബന്ധിച്ചുള്ള വിവരങ്ങളും മലയാളത്തിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കാണ്  ഉത്തരവിട്ടത്. ബാങ്ക് അക്കൗണ്ട് എടുക്കുന്നതു മുതലുള്ള എല്ലാ കാര്യങ്ങളും ഇം​ഗ്ളീഷ് ഭാഷയിലാണ് ചെയ്യേണ്ടത്. ബാങ്ക് ഇടപാടുകാരിൽ 75 ശതമാനത്തിനും ഇത് വായിച്ചു മനസ്സിലാക്കാൻ കഴിയാറില്ല.ബാങ്ക് ജീവനക്കാർ പറയുന്ന ഇടങ്ങളിൽ ഒപ്പിട്ടു നൽകുകയാണ്  ഇടപാടുകാർ ചെയ്യുന്നത്. ബാങ്കുകാർ ഈടാക്കുന്ന വിവിധതരം ചാർജുകളെക്കുറിച്ചും ഇടപാടുകാരിൽ ഭൂരിഭാ​ഗവും അജ്ഞരാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി അഭിഭാഷകനായ ടോംജോസ് പൂച്ചാലിൻ നൽകിയ പരാതിയിലാണ് മനുഷ്യാവകാശകമ്മീഷൻ ഉത്തരവിട്ടത്.

Readers Comment

Add a Comment