Forecast Weather using OpenWeatherMap with PHP

Kerala

  • Monday 12:41 am
  • 10th August, 2026
  • Overcast Clouds
23.04°C23.04°C
  • Humidity: 97 %
  • Wind: 0.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

2021-ലെ ആദ്യഘട്ട സെൻസസിനും 2020 ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കലിനും മുന്നോടിയായി ഉദ്യോഗസ്ഥ തലത്തിൽ മാസ്റ്റർ ട്രെയിനർമാർക്കുള്ള പരിശീലന പരിപാടി 18ന് രാവിലെ പത്തിന് തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ നടക്കും. മുൻ രജിസ്ട്രാർ ജനറലും സെൻസസ് കമ്മീഷണറുമായ ഡോ.എം.വിജയനുണ്ണി പരിപാടി ഉദ്ഘാടനം ചെയ്യും. ഡയറക്ടർ കെ.ജയകുമാർ അധ്യക്ഷത വഹിക്കും.

Readers Comment

Add a Comment