Forecast Weather using OpenWeatherMap with PHP

Kerala

  • Monday 6:58 am
  • 10th August, 2026
  • Overcast Clouds
23.06°C23.06°C
  • Humidity: 97 %
  • Wind: 0.5 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിൽ രണ്ട് ജൂനിയർ പ്രോജക്ട് എക്‌സിക്യൂട്ടീവിനെ താത്കാലികാടിസ്ഥാനത്തിൽ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് നവംബർ ആറിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും.  കെ-ഡിസ്‌കും സാമൂഹ്യ സുരക്ഷാ മിഷനും സംയുക്തമായി നടത്തുന്ന ടാലന്റ് സെർച്ച് ഫോർ യൂത്ത് വിത്ത് ഡിസബിലിറ്റീസ് എന്ന പ്രോജക്ടിലേക്കാണ് നിയമനം.  രാവിലെ പത്തിനാണ് ഇന്റർവ്യൂ.  

ഭിന്നശേഷിക്കാരായ യുവാക്കളെ കണ്ടെത്തി അവരുടെ ശേഷിയും അഭിരുചിയും സർഗശേഷിയും പരിപോഷിപ്പിക്കുന്നതാണ് പ്രോജക്ട്.  ആദ്യഘട്ടത്തിൽ 12 മാസത്തേക്കായിരിക്കും നിയമനം.  യോഗ്യത, തൊഴിൽ വിവരം തുടങ്ങിയ വിവരങ്ങൾ www.kdisc.kerala.gov.in ൽ ലഭ്യമാണ്.  

Readers Comment

Add a Comment