Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:42 am
  • 10th August, 2026
  • Light Rain
25.76°C25.76°C
  • Humidity: 91 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

സാഹിത്യ കാരനും സീനിയർ സിവിൽ സർവീസ് ഉദ്യോഗസ്ഥാനുമായ ഡോ സി വി  ആനന്ദ ബോസിന് ഇന്ത്യ ഇന്റർ നാഷണൽ സാഹിത്യ പുരസ്‌കാരം. രണ്ടു ലക്ഷം രൂപയും പ്രശംസാ പത്രവുമാണ് അവാർഡ്.
യു. എസ്‌ ആസ്ഥാനമായുള്ള ഇൻഡോ അമേരിക്കൻ ലിറ്റററി ഫോറം ഏർപെടുത്തിയതാണ് അവാർഡ്. പ്രതിപാദനത്തിലെ ലാളിത്യവും സ്വകീയതയും സാധാരണക്കാരന് മനസ്സിലാകുന്ന രചനാ ശൈലിയും ആണ് ബോസ് കൃതികളിൽ കാണുന്നതെന്ന് ജൂറി ചെയർമാൻ വില്ലി യം നയലോർ അഭിപ്രായപ്പെട്ടു. ആനന്ദ ബോസിന്റെ  സൈലൻഡ ഗുഡ് എന്ന കൃതി ജൂറിയുടെ പ്രത്യേകമായ പരാമർശം നേടി.

Readers Comment

Add a Comment