Forecast Weather using OpenWeatherMap with PHP

Kerala

  • Monday 2:45 am
  • 10th August, 2026
  • Overcast Clouds
22.81°C22.81°C
  • Humidity: 97 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം: ദക്ഷിണേന്ത്യാ ഇ എൻ ടി വാർഷിക സമ്മേളനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഇ എൻ ടി വിഭാഗത്തിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് പുരസ്കാരം. സമ്മേളനത്തോടനുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തിൽ ഡോ നിഖില രാജേന്ദ്രൻ, ഡോ വിഷ്ണുവിനയകുമാർ എന്നിവർ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി. മികച്ച പ്രബന്ധത്തിന്

ദക്ഷിണേന്ത്യാ തലത്തിൽ ഡോ തെരേസ ലിയ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ ഡോ നവ്യ ബാബു മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Readers Comment

Add a Comment