Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:42 am
  • 10th August, 2026
  • Light Rain
25.76°C25.76°C
  • Humidity: 91 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തുലാവർഷത്തിലെ ഇടിമിന്നൽ വളരെ അപകടകാരിയാണ്. ഇതിനെതിരെ മുൻകരുതലെടുക്കണം. ഇടിമിന്നലുള്ളപ്പോൾ ഏറ്റവും സുരക്ഷിതം വീടിനകത്തു തന്നെ ഇരിക്കുകയാണ്. ഇലക്ട്രിക് ഉപകരണങ്ങൾ ഉപയോ​ഗിക്കരുത്. മിന്നലുള്ളപ്പോൾ‌ മരത്തണലിനും ഇലക്ട്രിക് പോസ്റ്റിനും സമീപം നിൽക്കരുത്. കുളി, പാത്രം കഴുകൽ എന്നിവ അരുത്. മിന്നലുണ്ടാകുമ്പോൾ തുറസ്സായ സ്ഥലങ്ങളിലും ഉയരം കൂടിയ കെട്ടിടങ്ങളുടെ മുകളിലും നിൽക്കരുത്.

മിന്നിലേറ്റാൽ ശരീരം മരവിച്ചതുപോലെയോ ഷോക്കേറ്റതുപോലെയോ തോന്നുക, പൊള്ളലേൽക്കുക, തെറിച്ചുവീഴുക എന്നിവയുണ്ടായാൽ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കണം.

Readers Comment

Add a Comment