Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:53 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എഴുത്തുകാരൻ, പ്രഭാഷകൻ, സംഘാടകൻ, പ്രസാധകൻ. എന്നിങ്ങനെ വിവിധ മേഖലകളിൽ ശ്രദ്ധേയനായ ആയ ഡോ:എം ആർ തമ്പാൻ എഡിറ്റു ചെയ്ത സദ്ഭാവന ട്രസ്റ്റിന്റെ   ഇന്ത്യ മുന്നോട്ടു @ 75 എന്ന  പുസ്തകം  ഓഗസ്റ്റ് 19  നു തിരുവനന്തപുരം കവടിയാർ ബി എസ് എസ് സദ്ഭാവന ആഡിറ്റോറിയത്തിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ വച്ച്  പ്രകാശനം ചെയ്തു. തുടർന്ന് സ്വാതന്ത്ര്യത്തിന്റെ വജ്ര ജൂബിലി ആഘോഷ സമാപാപനാ വേളയിൽ സദ്ഭാവന ട്രസ്റ്റ് സമർപ്പിക്കുന്ന അക്ഷരോപഹാരം ഈ കൃതിയിലെ 29 ലേഘകരെയും സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി പുരസ്കാരം നൽകി ബി എസ് എസ് ആദരിക്കുന്ന ചടങ്ങും നടന്നു.

 
ബി എസ് ബാലചന്ദ്രന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ ജയാ ശ്രീകുമാർ സ്വാഗതം പറയുകയും, പുസ്തകം രമേശ് ചെന്നിത്തല എം എൽ എ, മുൻ പൊതുമരാമത്ത് മന്ത്രി ആയിരുന്ന ജി സുധാകരനു നൽകി പ്രകാശനം ചെയ്യുകയും ചെയ്തു. തുടർന്ന് 29 ലേഖകർക്കു പുരസ്കാരസമർപ്പണം മുൻ പാർലമെന്ററി കാര്യ വകുപ്പ് മന്ത്രിയും യു ഡി എഫ് കൺവീനറുമായ ആയ എം എം ഹസൻ നിർവഹിച്ചു. ചടങ്ങിന് മഞ്ജു ശ്രീകണ്ഠൻ നന്ദി രേഖപ്പെടുത്തി.

Readers Comment

Add a Comment