Forecast Weather using OpenWeatherMap with PHP

Kerala

  • Monday 5:34 am
  • 10th August, 2026
  • Overcast Clouds
22.6°C22.6°C
  • Humidity: 97 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുച്ചിറപ്പള്ളി: നാടുകാട്ടുപെട്ടിയിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. സമാന്തരമായി മറ്റൊരു കുഴിയെടുത്ത് കുട്ടിയെ പുറത്തെടുക്കാനായിരുന്നു രക്ഷാപ്രവർത്തകർ ശ്രമിച്ചുകൊണ്ടിരുന്നത്. എന്നാൽ കുഴിയെടുക്കുന്നതിനിടെ രണ്ടുവയസുകാരൻ കൂടുതൽ താഴ്ചയിലേക്ക് വീണു. നേരത്തെ 26 അടി താഴ്ചയിലായിരുന്ന കുട്ടി ഇപ്പോൾ 60 അടി താഴ്ചയിലാണ് ഉള്ളതെന്നാണ് രക്ഷാപ്രവർതത്തകർ പറഞ്ഞു . പോലീസും ദുരന്ത നിവാരണ സേനയുമാണ്‌ രക്ഷാപ്രവർത്തനത്തിന്  നേതൃത്വം നൽകുന്നത് . വീടിനടുത്തുള്ള സ്ഥലത്ത് കളിക്കുന്നതിനിടയിൽ ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് ബ്രിട്ടോ എന്ന വ്യക്തിയുടെ മകനായ സുജിത് കുഴൽക്കിണറിലേക്ക് വീണത്. മാസങ്ങൾക്ക് മുൻപ് കിണറിനായെടുത്ത കുഴി മൂടാത്തതാണ് അപകടത്തിനിടയാക്കിയത് .

Readers Comment

Add a Comment