Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:25 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സുരക്ഷിതമായ ഓൺലൈൻ അനുഭവം ഒരുക്കുന്നതിനായി ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ നടപടികൾ പ്രഖ്യാപിച്ചു. സമ്മതമില്ലാതെ എടുക്കുന്ന സ്വകാര്യ ചിത്രങ്ങളുടെ വ്യാപനം ചെറുക്കുന്നതിന് മെറ്റ പ്രഖ്യാപിച്ച പ്രധാന സംരംഭമാണ് StopNCII.org. തന്റെ ചിത്രം ദുരുപയോഗപ്പെടുത്തുന്നതു തടയാൻ മുൻ‌കൂട്ടി ഹാഷ് ചെയ്യാൻ അനുവദിക്കുന്ന ഈ എമർജൻസി പ്രോഗ്രാമിലേക്ക് ചിത്രവിവരം അറിയിച്ചാൽ പിന്നീട് വ്യാപിപ്പിക്കാൻ കഴിയില്ല. മലയാളമുൾപ്പെടെ 11 ഇന്ത്യൻ ഭാഷകളിലായി സേഫ്റ്റി ഹബ് പദ്ധതിയും നടപ്പാക്കി.

Readers Comment

Add a Comment