Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:29 pm
  • 9th August, 2026
  • Light Rain
24.52°C24.52°C
  • Humidity: 91 %
  • Wind: 1.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഡിസംബർ 15 മുതൽ അന്താരാഷ്‌ട്ര വിമാന സർവീസുകൾ സാധാരണ രീതിയിൽ പുനഃരാരംഭിക്കാനുള്ള തീരുമാനം മരവിപ്പിച്ചതായി ഇന്ത്യ. ഒമിക്രോൺ ഭീഷണി തുടരുന്ന പശ്ചാത്തലത്തിലാണ്‌ തീരുമാനം. ഷെഡ്യൂൽ ചെയ്‌ത വാണിജ്യ അന്താരാഷ്ട്ര പാസഞ്ചർ സർവീസുകൾ പുനഃരാരംഭിക്കുന്നതിൻറെ തീയതിയുമായി ബന്ധപ്പെട്ട തീരുമാനം പിന്നീട്‌ അറിയിക്കും. 

Readers Comment

Add a Comment