Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:25 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഏറ്റവും പുതിയ വൈഫൈ ടെക്നോളജി ആയ ഹാലോ വൈഫൈ ഉടന്‍ വിപണിയിലെത്തും. വൈഫൈ ഹാലോ എന്ന് വിളിക്കപ്പെടുന്ന നെക്സ്റ്റ് ജനറേഷന്‍ വൈ-ഫൈയ്ക്ക് വൈ-ഫൈ അലയന്‍സില്‍ നിന്ന് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്ന പ്രകാരം പുതിയ Wi-Fi-യ്ക്ക് 1 കിലോമീറ്റര്‍ വരെ ദീര്‍ഘദൂര കണക്ഷനുകള്‍ നല്‍കാന്‍ സാധിക്കും.  വളരെ കുറച്ച്‌ വൈദ്യുതി mathra ഉപയോഗിക്കുന്നുള്ളൂ എന്നതാണ്. ഹാലോ വൈഫൈ യുടെ മറ്റൊരു സവിശേഷത. വ്യാവസായിക കേന്ദ്രങ്ങള്‍, കാര്‍ഷിക കേന്ദ്രങ്ങള്‍, സ്മാര്‍ട്ട് ബില്‍ഡിംഗ്, സ്മാര്‍ട്ട് സിറ്റി എന്നിവിടങ്ങളില്‍ ഹാലോ വൈഫൈ ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. വൈഫൈ ഹാലോ പ്രവര്‍ത്തിക്കുന്നത് സബ്-1GHz സ്പെക്‌ട്രത്തിലാണ്.

Readers Comment

Add a Comment