Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:46 pm
  • 18th April, 2024
  • Overcast Clouds
34.82°C32.62°C
  • Humidity: 47 %
  • Wind: 3.5 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരളത്തിലെ സ്ത്രീകൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ ഒരുക്കിയ യാത്ര സംരംഭം ആണ് ഷീ ടാക്സി .വനിതാ ശാക്തീകരണവും  ഈ സംരംഭം ലക്ഷ്യം വെയ്ക്കുന്നു .കേരള സര്‍ക്കാരിന്റെ കീഴിലുളള ജെന്റര്‍ പാര്‍ക്കിന്റെ  പ്രധാനപ്പെട്ട പദ്ധതിയായ ഷീ-ടാക്‌സി മുഴുവന്‍ ജില്ലകളിലും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വനിതാ ഡ്രൈവര്‍മാര്‍, ടാക്‌സി ഉടമകള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒക്‌ടോബർ 23ന് മുൻപ്  അപേക്ഷിക്കാം .കൂടുതൽ വിവരങ്ങൾക്ക് - 7306701200 ഇമെയിൽ:  info@myshetaxi.in

Readers Comment

Add a Comment