Forecast Weather using OpenWeatherMap with PHP

Kerala

  • Friday 1:46 pm
  • 19th April, 2024
  • Broken Clouds
34.82°C34.82°C
  • Humidity: 64 %
  • Wind: 2.85 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മാലിയിൽ ആരോഗ്യമന്ത്രാലയത്തിൽ നേഴ്‌സുമാരുടെ ഒഴിവുകളിൽ ഒഡെപെക് മുഖേന നിയമനം നടത്തുന്നു. നേഴ്‌സ് സ്‌പെഷ്യലിസ്റ്റ് - ഡയാലിസിസ്, മിഡ്‌വൈഫ്, ആക്‌സിഡന്റ് & ട്രോമ, ഐ.സി.യു, സി.സി.യു, ഓപ്പറേഷൻ തീയറ്റർ, ഐസൊലേഷൻ വിഭാഗങ്ങളിലാണ് നിയമനം. എം.എസ്‌സി. നേഴ്‌സിംഗ്, 50 ബെഡ്കപ്പാസിറ്റിയുളള ആശുപത്രികളിൽ നിന്നും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം, നേഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ, ഐ.ഇ.എൽ.റ്റി.എസ് പരീക്ഷയിൽ ഓവറോൾ സ്‌കോർ: 5.5 ആണ് യോഗ്യത

Readers Comment

Add a Comment