Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:15 pm
  • 9th August, 2026
  • Light Rain
27.1°C27.1°C
  • Humidity: 80 %
  • Wind: 3.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ആരോഗ്യ വെബ് പോർട്ടൽ ആയ ഐ.എം.എ ലൈവ് ഏർപ്പെടുത്തുന്ന ഐ എം എ ലൈവ്‌ സമൂഹ മാധ്യമ അവാർഡ് 2019 നായി  നാമനിർദേശങ്ങൾ ക്ഷണിക്കുന്നു.

കേരളത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഐ എം എ ലൈവ്   വെബ് പോർട്ടൽ കഴിഞ്ഞ ഒരു വർഷത്തിനിടെ പൊതു സമൂഹത്തിനിടയിൽ ശാസ്‌ത്രീയ  ആരോഗ്യ അവബോധം ഉണ്ടാക്കുന്നതിൽ ഗണ്യമായ പങ്കുവഹിച്ചു.. അതിനാൽ തന്നെ കഴിഞ്ഞ ഒരു കൊല്ലത്തിനിടെ  അതായത് ഒക്ടോബർ 1, 2018 നും സെപ്റ്റംബർ 30 ,2019 നും ഇടയ്ക്കു സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യപ്പെട്ട ശാസ്ത്രീയ അടിത്തറയുള്ള ,സമകാലിക പ്രസക്തിയുള്ള ,കുറിപ്പുകൾ ,വീഡിയോകൾ എന്നിവ നാമനിർദേശം ചെയ്യാം .ഒക്ടോബർ 15 ,2019 ആണ് അവസാന തീയതി.
അൻപതിനായിരം രൂപയും , പ്രശസ്തിപത്രവും  ഫലകവും  അടങ്ങുന്നതാണ്  പുരസ്കാരം .ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ  വാർഷിക സമ്മേളനത്തിൽ വച്ച് , നവംബർ 10, 2019 ന്  മുഖ്യാതിഥി ബഹു ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ പുരസ്‌കാരം നൽകുന്നു .

Readers Comment

Add a Comment