Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മധ്യപ്രദേശിലെ ഹോഷംഗാബാദ് എന്ന് സ്ഥലത്തിന്റെ പേര് നമർദാപുരം എന്ന് പുനർനാമകരണം ചെയ്തു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ഇക്കാര്യം അറിയിച്ചത്. നർമദ ജയന്തി പരിപാടിയോട് സംബന്ധിച്ച് നടന്ന ചടങ്ങിനിടെയാണ് അദ്ദേഹം ഹോഷംഗാബാദിന്റെ പേര് മാറ്റിയതായി പ്രഖ്യാപിച്ചത്. ഇതിനോടനുബന്ധിച്ച് കേന്ദ്ര സർക്കാരിന് പ്രൊപ്പോസൽ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പേര് മാറ്റിയതിൽ സന്തോഷം പങ്കുവച്ച് പ്രോ ടേം സ്പീക്കർ രാമേശ്വർ ശർമയും രംഗത്തെത്തി. ഇതൊരു ചരിത്ര മുഹൂർത്തമാണ്. പ്രദേശം ആക്രമിച്ച ഹോഷാംഗ് ഷാ എന്ന അക്രമകാരിയിൽ നിന്ന് മാ നർമദയുടെ പേരിൽ നഗരത്തെ നാമകരണം ചെയ്തതിൽ സന്തോഷമുണ്ടെന്ന് രാമേശ്വർ ശർമ പറഞ്ഞു.
24.79°C








