Forecast Weather using OpenWeatherMap with PHP

Kerala

  • Monday 3:56 am
  • 10th August, 2026
  • Overcast Clouds
22.63°C22.63°C
  • Humidity: 97 %
  • Wind: 0.7 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വാർ ഗെയിം ആയ പബ്ജി ഇന്നു മുതൽ ഇന്ത്യയിൽ ഇല്ല. ഒക്ടോബർ 30 മുതൽ ഇന്ത്യയിലുള്ളവർക്ക് പബ്ജി ഗെയിം ലഭ്യമാകില്ലെന്ന് കമ്പനി അധികൃതർ അറിയിച്ചു. സർക്കാർ നിരോധനം ഏർപ്പെടുത്തി രണ്ടു മാസങ്ങൾക്കുള്ളിലാണ് പബ്ജി പൂർണമായി ഇന്ത്യയിൽ ഇല്ലാതാകുന്നത്. ഗൂഗിൾ പ്ലേ, ആപ്പിൽ ആപ്പ് സ്റ്റോറിൽ നിന്നു നീക്കം ചെയ്തെങ്കിലും മുൻപ് ഇൻസ്റ്റാൾ ചെയ്തവർക്ക് ഫോണിലും ടാബിലും ഗെയിം കളിക്കാമായിരുന്നു.

ചൈനീസ് സംഘർഷത്തിനു പിന്നാലെ സെപ്റ്റംബർ രണ്ടിനാണ് പബ്ജി ഉൾപ്പെടെ നിരവധി ആപ്പുകൾക്കു ഇന്ത്യൻ സർക്കാർ നിരോധനം ഏർപ്പെടുത്തിയത്.

Readers Comment

Add a Comment