Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:10 pm
  • 9th August, 2026
  • Light Rain
27.93°C27.93°C
  • Humidity: 78 %
  • Wind: 3.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വാട്സാപ്പ് ചാറ്റുകൾ നിശബ്ദമാക്കി വെക്കാനുള്ള സൗകര്യം ഏറെ നാളുകളായി വാട്‌സാപ്പിൽ ലഭ്യമാണ്. ഒരു വർഷം വരെ നിശബ്ദമാക്കിവെക്കാനുള്ള സൗകര്യമാണ് ഇതുവരെ ഉണ്ടായിരുന്നത്. എന്നാൽ ഇനിമുതൽ വാട്‌സാപ്പ് ഉപയോക്താക്കൾക്ക് ചാറ്റുകൾ എന്നെന്നേക്കുമായി മ്യൂട്ട് ചെയ്ത് വെക്കാം. ട്വിറ്ററിലൂടെയാണ് വാട്‌സാപ്പ് ഇക്കാര്യം അറിയിച്ചത്.

പുതിയ ഫീച്ചർ ലഭിക്കുന്നതിനായി വാട്‌സാപ്പ് പ്രത്യേകം അപ്‌ഡേറ്റ് ചെയ്യേണ്ടതില്ല. കാരണം സെർവർ തലത്തിലുള്ള അപ്‌ഡേറ്റിലൂടെയാണ് ഈ സൗകര്യം വാട്‌സാപ്പിലെത്തുന്നത്. എങ്കിലും ഏറ്റവും പുതിയ വാട്‌സാപ്പ് പതിപ്പാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പുവരുത്തുക. അല്ലെങ്കിൽ അപ്‌ഡേറ്റ് ചെയ്യുക. വാട്‌സാപ്പിലെ മ്യൂട്ട് നോട്ടിഫിക്കേഷൻസ് ഓപ്ഷനിൽ ഒരു വർഷം വരെ മ്യൂട്ട് ചെയ്തുവെക്കാനുള്ള ഓപ്ഷന് പകരമായാണ് ‘മ്യൂട്ട് ഓൾവേയ്‌സ്’ ഉൾപ്പെടുത്തിയിരിക്കുന്നത്.

Readers Comment

Add a Comment