Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:24 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നീറ്റ് മെഡിക്കല്‍ പ്രവേശന പരീക്ഷ നാളെ. കഴിഞ്ഞ മാസം 13ന് നടന്ന മെഡിക്കല്‍ പ്രവേശന പരീക്ഷ കൊവിഡ് പ്രതിസന്ധി കാരണം എഴുതാന്‍ കഴിയാതെ പോയ വിദ്യാര്‍ത്ഥികള്‍ക്കായാണ് നാളെ പരീക്ഷ വീണ്ടും നടത്തുന്നത്. പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ രാജ്യത്ത് പൂര്‍ത്തിയാകുന്നു.

കൊവിഡ് പ്രതിസന്ധി കാരണം പരീക്ഷ എഴുതാന്‍ കഴിയാതെ പോയ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച സുപ്രിംകോടതിയുടെ നിര്‍ദേശാനുസരണമാണ് നാളെ വീണ്ടും പരീക്ഷ നടത്തുന്നത്. ഇതിന്റെ മൂല്യനിര്‍ണയം കൂടി നടത്തി ഒക്ടോബര്‍ 16ന് മൊത്തം ഫലം പ്രഖ്യാപിക്കും.

Readers Comment

Add a Comment