Forecast Weather using OpenWeatherMap with PHP

Kerala

  • Monday 2:32 am
  • 10th August, 2026
  • Overcast Clouds
22.79°C22.79°C
  • Humidity: 97 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ മുതിർന്ന പൗരന്മാർക്കായി എസ്.എം.വി സ്‌കൂളിൽ സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്  വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടി. രാവിലെ എട്ടു മുതൽ വൈകിട്ട് നാലുവരെ നടന്ന ക്യാമ്പിൽ 336 പേർ പങ്കെടുത്തതായി സബ് കളക്ടർ കെ. ഇമ്പശേഖർ പറഞ്ഞു. രോഗനിർണയം, മരുന്ന് എന്നിവ സൗജന്യമായിരുന്നു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ ചികിത്സാ വിഭാഗങ്ങളുടെയും സേവനം മെഡിക്കൽ ക്യാമ്പിൽ ലഭ്യമാക്കി. സാമൂഹ്യനീതി വകുപ്പ്, സീനിയർ സിറ്റിസൺസ് മെയിന്റനൻസ് ട്രിബ്യൂണൽ എന്നിവയുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

Readers Comment

Add a Comment