Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:19 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി

മലയാളികൾ എന്നും ചെവിയോർത്ത് കേൾക്കാൻ ആഗ്രഹിക്കുന്ന നിത്യഹരിത ഗാനങ്ങൾ സമ്മാനിച്ച ശ്രീ എം ജി രാധാകൃഷ്ണന്റെ 'എത്ര പൂക്കാലമിനി എത്ര മധുമാസത്തിൽ ' എന്ന മനോഹര ഗാനം പ്രിയ ഗായിക ആലപിക്കുന്നു.

ഈ പരിപാടി നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടുവെങ്കില്‍ ഇത്തരം ഗാനപരിപാടികള്‍, നൃത്തപരിപാടികള്‍, താരനിശകള്‍ എന്നിവ പതിവായി കാണുന്നതിന് ഐ ടു ഐ ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.