Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
അനശ്വര സംഗീത സംവിധായകന്‍ എം.ജി. രാധാകൃഷ്ണന്റെ സ്മരണയ്ക്കായി എം.ജി. രാധാകൃഷ്ണന്‍ ഫൗണ്ടേഷന്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഘനശ്യാമസന്ധ്യ- ഗാനോത്സവത്തിൽ "ഘനശ്യാമസന്ധ്യ"" ഗാനം ആലപിച്ച് പ്രശസ്ത പിന്നണി ഗായകന്‍ കാവാലം ശ്രീകുമാർ
എം.ജി രാധാകൃഷ്ണൻ സംഗീതസംവിധാനം നിർവ്വഹിച്ച ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഒരുക്കിയ ഘനശ്യാമ സന്ധ്യയില്‍ മലയാളത്തിലെ പ്രമുഖ ഗായകരാണ് പ്രിയപ്പെട്ട എം.ജിക്ക് രാഗാഞ്ജലിയുമായി എത്തിയത്. ഘനശ്യാമ സന്ധ്യയിലെ അടുത്ത ഗാനങ്ങള്‍ക്കായി ഐ ടു ഐ ന്യൂസ് കാണുക.
ഈ പരിപാടി നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടുവെങ്കില്‍ ഇത്തരം ഗാനപരിപാടികള്‍, നൃത്തപരിപാടികള്‍, താരനിശകള്‍ എന്നിവ പതിവായി കാണുന്നതിന് ഐ ടു ഐ ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.
23.71°C


