Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:52 am
  • 29th September, 2026
  • Scattered Clouds
24.36°C24.36°C
  • Humidity: 95 %
  • Wind: 0.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഷാംപു ഉപയോഗിച്ച ശേഷം മുടിയുടെ വരള്‍ച്ച മാറാനും മുടിക്ക് നല്ല തിളക്കം കിട്ടാനും ഹെയര്‍ കണ്ടിഷണര്‍ ഉപയോഗിക്കുന്നതിനു പകരം പകരം ഇനി അല്‍പം റൈസ് ജ്യൂസ് പ്രയോഗിച്ചു നോക്കൂ. സംഭവം എന്താണെന്ന് പിടികിട്ടിയോ? സാക്ഷാല്‍ കഞ്ഞിവെള്ളം. ശരിക്കുമുള്ള പേര് പറയുന്നത് കുറച്ചിലാണെങ്കില്‍ ഇംഗ്‌ളീഷികരിച്ചു തന്നെ പറഞ്ഞോളൂ. എന്തായാലും സംഗതി മുടിക്ക് കിടുവാണ്.

മുടി വളരുന്നത് വേഗത്തിലാക്കാനും മുടിക്ക് പട്ടുപോലത്തെ മൃദുത്വം കിട്ടാനും കഞ്ഞിവെള്ളം  മികച്ചതാണ്. എന്നും വേണ്ട, ഒന്നിടവിട്ട ദിവസങ്ങളില്‍ കഞ്ഞിവെള്ളം കൊണ്ട്  മുടി കഴുകിയാല്‍ മതി. മുടിയുടെ അറ്റം പിളരുക, മുടിയുടെ ബലം കുറഞ്ഞ് പൊട്ടിപ്പോവുക എന്നീ പ്രശ്‌നങ്ങള്‍ ഇല്ലാതാകും. താരനും മുടികൊഴിച്ചിലും മാറ്റി, മുടി നന്നായി വളരാന്‍ കഞ്ഞിവെള്ളത്തില്‍ കീഴാര്‍നെല്ലി, നെല്ലിക്കാപ്പൊടി, ചെമ്പരത്തിയിലയും പൂവും അരച്ചത് എന്നിവ ചേര്‍ത്ത് തലയോട്ടിയില്‍ മസാജ് ചെയ്യുക. അരമണിക്കൂറിനുള്ളില്‍ കഴുകിക്കളയാം. 'കാവിലെ ഭഗവതി കുളി കഴിഞ്ഞു വന്നതാണോ.....' എന്ന്  പയ്യന്മാര്‍ ചോദിക്കും! 

Readers Comment

Add a Comment