Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:26 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ത്യക്കാരുടെ മിക്കവാറും കറികളിലെല്ലാം തന്നെ ഉരുളക്കിഴങ്ങിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. കറികളായി മാത്രമല്ല ഫ്രഞ്ച് ഫ്രൈ ആയും  ചിപ്പ്സായും കഴിക്കാൻ കുട്ടികൾക്കും മുതിർന്നവർക്കും ഏറ്റവും പ്രീയപ്പെട്ട ഒരു പച്ചക്കറി കൂടിയാണ് ഉരുളക്കിഴങ്ങ്. പലരും ഡോക്ടർമാരോട് സ്ഥിരമായി ചോദിച്ചുവരുന്ന ഒരു ചോദ്യമാണ്, ഉരുളക്കിഴങ്ങ് ദിവസവും കഴിക്കാമോ എന്നത്. അവരുടെ പക്കൽ ഇതിന് കൃത്യമായി മറുപടി ഉണ്ട് താനും .
ചിപ്പ്സായും ഫ്രഞ്ച് ഫ്രൈ ആയും ഉരുളക്കിഴങ്ങ് ഒരു കാരണവശാലും നിത്യേനെ കഴിക്കരുതെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ എണ്ണയും ഉപ്പും പരമാവധി കുറച്ച് ഉരുളക്കിഴങ്ങ് പുഴുങ്ങി നിശ്ചിത അളവിൽ ദിവസേനെ കഴിക്കുന്നത് കൊണ്ട് കാര്യമായ തകരാർ ഒന്നുമില്ല. പുഴുങ്ങിയ ഉരുളക്കിഴങ്ങിൽ വൈറ്റ് റൈസിനും ഗോതമ്പിനും സമാനമായ അളവിൽ ഫൈബറും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. അന്നജം കുറച്ച് കൊണ്ട് തടി കുറയ്ക്കാൻ ഉദ്ദേശിക്കുന്നവർ ഉരുളക്കിഴങ്ങ് കൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങൾ ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് ഡോക്ടർമാരുടെ ഉപദേശം. ഉരുളക്കിഴങ്ങിനെ ആരും തന്നെ ഭയക്കേണ്ടതില്ലെന്നും അളവ് മാത്രം സൂക്ഷിച്ചാൽ മതിയെന്നും വിദഗ്ദർ നിർദേശിക്കുന്നു. 

Readers Comment

Add a Comment