Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 5:42 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 94 %
  • Wind: 0.73 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumFoodandfit,morning coffee,avoids,alzhimers,i2inews

രാവിലെ കാപ്പി കുടിച്ചാൽ അൽഷിമേഴ്യസ് വരാനുള്ള സാദ്ധ്യത കുറയ്ക്കുമെന്ന് പഠനം.  എല്ലാ ദിവസവും കാപ്പി കുടിക്കുന്നതോടെ തലച്ചോറിന്റെ ബീറ്റാ ആമിലോയിഡ് ലെവൽ കുറയ്ക്കുമെന്നാണ് പഠനം പറയുന്നത്. ഇത് അൽഷിമേഴ്യസ് വരാനുള്ള സാദ്ധ്യത കുറയ്ക്കുമെന്നും ഇന്ത്യൻ ഓർഗനൈസേഷൻ നടത്തിയ പഠനത്തിൽ പറയുന്നു. 

അൽഷിമേഴ്യസിന് ചികിത്സിക്കുപയോഗിക്കുന്ന മരുന്നിന്റെ അംശത്തിൽ കഫിൻ അടങ്ങിയിരിക്കുന്നു . കഫിന്റെ അംശം കോഫി , ചോകേ്ളറ്റ് എന്നിവിയിലുണ്ടെന്ന് പാട്രിഷ്യാ എ ബ്രോഡറിക് പറഞ്ഞു . കഫിൻ ബീറ്റാ ആമിലോയിഡ് ലെവൽ കുറയ്ക്കാൻ സഹായിക്കുന്നതായി പഠനത്തിൽ തെളിഞ്ഞിട്ടുണ്ട് . അൽഷിമേഴ്സ് രോഗത്തിന് കഫിനും ബീറ്റാ ആമിലോയിഡ് ലെവലും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്ന് ന്യൂയോർക്ക് ഓൾഡ് ഡോമിനിയൻ യൂണിവേഴ്സിറ്റിയിലെ അഭിഷേക് മോഹൻ പറഞ്ഞു .

Readers Comment

Add a Comment