Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:50 am
  • 29th September, 2026
  • Scattered Clouds
24.36°C24.36°C
  • Humidity: 95 %
  • Wind: 0.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumFoodandfit,vitamin C,fruits,benefits,i2inews

വിറ്റാമിന്‍ സി എന്നത് ഒരു പ്രധാന മൈക്രോ ന്യൂട്രിയന്‍റും ഒരു ആന്‍റിഓക്സിഡന്‍റുമാണ്.ഇത് അണുബാധക്കെതിരായ പ്രതിരോധം നല്‍കുന്നു. വിറ്റാമിന്‍ സി യുടെ കുറവ് കാരണം (സ്കര്‍വി) രക്ത പിത്തം കാരണമുണ്ടാകുന്ന ശക്തിക്ഷയങ്ങള്‍, ചൊറിയിലും ചിരങ്ങിലുമുണ്ടാകുന്ന പൊട്ടിയൊലിപ്പ്, എല്ലുകള്‍ക്ക് വൈകല്യം എന്നിവ ഉണ്ടാകുന്നു. വിറ്റാമിന്‍ സി മുറിവുകള്‍ ഉണങ്ങുന്നതിനും, അമിനോ ആസിഡിന്‍റെയും കാര്‍ബോഹൈഡ്രേറ്റിന്‍റെയും പരിണാമത്തിനും ചില ഹോര്‍‌മോണുകളുടെ സമന്വയത്തിനും സഹായിക്കുന്നു. ഇത് ഇരുമ്പ്‌സത്ത് ആകിരണം ചെയ്യുന്നതിനേയും സ്വാധീനിക്കും.

വിറ്റാമിന്‍ സി അടങ്ങിയ ആഹാരങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം. വിറ്റാമിൻ സി ഓറഞ്ച്, നാരങ്ങ, നെല്ലിക്ക മുതലായവ സിട്രസ് പഴങ്ങളിലാണ് കാണപ്പെടുന്നത്. സാധാരണ കഴിക്കുന്ന പഴങ്ങളായ തക്കാളി, പേരയ്ക്ക മുതലായവ വിറ്റാമിന്‍ സിയുടെ ഉറവിടങ്ങളാണ്. മുളപ്പിച്ച ധാന്യവും വിറ്റാമിന്‍ സിയുടെ ഉറവിടമാണ്.

Readers Comment

Add a Comment