Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:52 am
  • 29th September, 2026
  • Scattered Clouds
24.36°C24.36°C
  • Humidity: 95 %
  • Wind: 0.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
ginger drink

വേഗം വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ?  എങ്കിൽ കൃത്യമായ ഡയറ്റിനും വ്യായാമത്തിനുമൊപ്പം ഈ ഡ്രിങ്ക്  
കൂടി പരീക്ഷിച്ചു നോക്കൂ ...
ജീരകവും ഇഞ്ചിയുമാണ് ഈ ഡ്രിങ്കിന്റെ പ്രധാന ചേരുവകൾ. ശരീരത്തിന്റെ ഉപാപചയ നിരക്ക് വർധിപ്പിക്കുന്നതിൽ ഈ ചേരുവകൾക്കുള്ള കഴിവ് പണ്ടേ പ്രസിദ്ധമാണ്. ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇഞ്ചി സഹായിക്കുന്നു. ദഹനപ്രക്രിയ സുഗമമായി നടന്നാൽ തന്നെ മെറ്റബോളിസം നിരക്ക് വർധിക്കും. അസിഡിറ്റി, നെഞ്ചെരിച്ചിൽ മുതലായവ കുറയ്ക്കാൻ ജീരകവും സഹായിക്കുന്നു. 
രണ്ട് ഗ്ലാസ് വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ ജീരകവും കഷ്ണങ്ങളായി അരിഞ്ഞ ഇഞ്ചിയും ചേർത്ത് നന്നായി തിളപ്പിക്കുക. അതിന് ശേഷം വെള്ളം പതിയായി വറ്റുന്നതോടെ അരിച്ചെടുത്ത് സേവിക്കാം. വെറും വയറ്റിൽ ഈ ഡ്രിങ്ക് കുടിക്കുന്നതാണ് കൂടുതൽ ഫലപ്രദം. സ്ഥിരമായി ഉപയോഗിച്ചാൽ ശരീരഭാരത്തിൽ നല്ല വിത്യാസം അനുഭവപ്പെടും.  

Readers Comment

Add a Comment