Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:26 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാവിലെ ഉറങ്ങിയെഴുന്നേറ്റാല്‍ ഒരു കപ്പ് ചായ കിട്ടണം മലയാളിക്ക്. ചായ കുടിച്ചില്ലെങ്കില്‍ അന്നത്തെ ദിവസത്തിന് ഒരുന്മേഷക്കുറവുണ്ടെന്ന് തോന്നുന്നവരുമാണ് നമ്മള്‍.തലവേദന വന്നാല്‍, ഒരു മൂഡ് ഓഫായാൽ, രണ്ടുപേര്‍ പരസ്പരം കണ്ടാല്‍ ഒക്കെ ചായകുടിക്കണം നമുക്ക്. അതുകൊണ്ടുതന്നെ ചായകുടിയെ പറ്റിയുള്ള ദൂഷ്യങ്ങള്‍ പലതും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു കഴിഞ്ഞു. പക്ഷേ ചായ കുടി കൊണ്ട് ശരീരത്തിന് ചില ഗുണങ്ങളുമുണ്ട്.. അവ എന്താണെന്നറിയേണ്ടേ...

*ചായയിലെ ഫ്ലവനോയ്ഡ്സ്‌എന്ന ആന്റി ഓക്സിഡന്റുകള്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.
*ചായയില്‍ അടങ്ങിയിട്ടുള്ള കഫീന്‍ ശരീരത്തിന് ജലാംശം പ്രദാനം ചെയ്യുന്നു.
*പല്ലുകളുടെ ആരോഗ്യത്തിനുവേണ്ട ഫ്ലൂറൈഡ് ചായയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
*ഗ്രീന്‍ ടീ പോലെയുള്ള ചായ സ്ഥിരമായി കുടിക്കുന്നത് ഓര്‍മ്മശക്തി വര്‍ധിപ്പിക്കും.
*ചായയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റ് കാന്‍സറിനെ പ്രതിരോധിക്കുന്നു.

Readers Comment

Add a Comment