Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 6:39 am
  • 15th August, 2026
  • Overcast Clouds
22.82°C22.82°C
  • Humidity: 99 %
  • Wind: 0.8 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കുട്ടികളുടെ വയറു നിറയ്ക്കാൻ വേണ്ടി മാത്രമാകരുത് സ്നാക്സ് ബോക്സ് നിറയ്ക്കാൻ. വളർന്നുവരുന്ന കുട്ടികൾക്ക് പോഷക ഗുണങ്ങളേറിയ പ്രഭാത ഭക്ഷണം അത്യന്താപേക്ഷിതമാണ്. വൈറ്റമിന്‍സും പ്രോട്ടീനും അടങ്ങിയ ഭക്ഷണം വേണം കുട്ടികള്‍ക്ക് നല്‍കാന്‍.കുട്ടികൾക്ക് സ്‌കൂളുകളിൽ സ്നാക്സ് നൽകി വിടുമ്പോൾ പലപ്പോഴും അവരത് കളയുകയാണ് പതിവ്. ഇതിന് കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന സ്നാക്സ് നൽകുകയാണ് പരിഹാരം. ഫ്രൈഡ് എഗ്ഗി ബ്രെഡ് കുട്ടികള്‍ക്ക് മികച്ച പ്രാതലായിരിക്കും. മുട്ട,പാല്‍ എന്നിവ ഉപ്പുചേര്‍ത്ത് നന്നായി അടിച്ചശേഷം ഇതിലേക്ക് ബ്രെഡ് മുക്കുക. കുതിര്‍ന്ന ബ്രെഡ് കഷ്ണങ്ങളാക്കി പാനില്‍ ചൂടാക്കിയെടുക്കുക. പ്രോട്ടീനടങ്ങിയ ഈ പ്രാതല്‍ കുട്ടികള്‍ക്ക് സ്നാക്ക്സായി നൽകാം.സ്വാദിഷ്ടമായതിനാൽ കുട്ടികൾ കളയുമെന്ന പേടിയും വേണ്ട.

Readers Comment

Add a Comment