Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:51 am
  • 29th September, 2026
  • Scattered Clouds
24.36°C24.36°C
  • Humidity: 95 %
  • Wind: 0.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചെറുചൂടുള്ള ഒരു ഗ്ലാസ്സ് പാല്‍ രാത്രിയില്‍ കുടിക്കുന്നത് ആരോഗ്യത്തിന് വളരെ മികച്ചതാണ്. ദഹനം ശരിയായ രീതിയില്‍ നടക്കാന്‍ രാത്രിയില്‍ പാല്‍കുടിക്കുന്നത് സഹായിക്കും. മാത്രമല്ല മലബന്ധം പ്രശ്‌നം അകറ്റാനും സഹായിക്കുന്നു. പോഷകഗുണങ്ങള്‍ ധാരാളം അടങ്ങിയ ഒന്നാണ് പാല്‍. പാലില്‍ കുട്ടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ കാത്സ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, അയഡിന്‍, വൈറ്റമിനുകളായ ബി2, ബി 12 എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഉറക്കപ്രശ്‌നങ്ങള്‍ പരിഹരിക്കാനും പാല്‍ മികച്ചതുതന്നെ. പാലിലുള്ള അമിനോആസിഡായ ട്രൈപ്‌റ്റോഫാന്‍ ഉറക്കം സുഗമമാക്കാന്‍ സഹായിക്കും.

പാലില്‍ വിറ്റാമിന്‍ ഡി ധാരാളമായി അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ എല്ലുകളുടെ ബലത്തിനും ആരോഗ്യത്തിനും വളരെ മികച്ചതാണ്. അതുകൊണ്ട് രാതി  കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പേ പാല്‍ കുടിക്കാന്‍ ശ്രദ്ധിക്കുക.

Readers Comment

Add a Comment